Sunday, 14 October 2012
          Saturday, 13 October 2012
          കോട്ടക്കല്‍ ആര്യവൈദ്യശാല
ഭാരതീയ ആരോഗ്യ പരിപാലന രീതിയായ ആയുര്‍വേദത്തിന്റെ ഉപയോഗത്തിനും പരിപോഷണത്തിന്നും വേണ്ടി സ്ഥാപിച്ച ഒരു സ്ഥാപനമാണ് മലപ്പുറം ജില്ലയില്‍ സ്ഥിതിചെയ്യുന്ന കോട്ടക്കല്‍  ആര്യവൈദ്യ ശാല. 1902-ല്‍  വൈദ്യരത്നം പി.എസ്.വാരിയരാണ് ഇത് സ്ഥാപിച്ചത്[1][2]. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തില്‍  ലോകത്തിലെ എല്ലാ ഭാഗങ്ങളില്‍  നിന്നും ആളുകള്‍ ചികില്‍സയ്ക്കായി എത്തുന്നു. ആയുര്‍വേദ മരുന്നു നിര്‍മ്മാണം, ആയുര്‍വേദ മരുന്നുകളൂടെ ഗവേഷണം, ആയുര്‍വേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുര്‍വേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു..
നമ്മുടെ കോട്ടക്കല്‍
  കോട്ടക്കല്‍ ആയുര്‍വേദതിന്റെ നാട് 
മലപ്പുറം ജില്ലയില്‍, ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കി.മീ തെക്കു-പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കോട്ടക്കല്‍. വൈദ്യരത്നം പി. എസ്. വാര്യര്‍ സ്ഥാപിച്ച പ്രശസ്തമായ കോട്ടക്കല്‍ ആര്യ വൈദ്യശാല ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തെ വിശ്വപ്രശസ്തമാക്കിയത് ആര്യവൈദ്യശാലയുടെ പ്രശസ്തി തന്നെയാണ്. ആയുര്‍ വേദത്തിനു പുറമെ, ഗൃഹസാമഗ്രികളുടെ വ്യവസായം കൊണ്ടും ഇവിടം പ്രശസ്തമാണ്. മാര്‍ ച്ച്-ഏപ്രില്‍ മാസത്തില്‍ നടക്കുന്ന കോട്ടക്കല്‍ പൂരവും പ്രശസ്തം തന്നെ.

Subscribe to:
Comments (Atom)